Skip to main content

താത്ക്കാലിക ഒഴിവ്

 

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ താത്ക്കാലിക ഒഴിവ്. താത്പര്യമുള്ളവര്‍ മെയ് 29, 30 തിയതികളില്‍ രാവിലെ 9.30 ന് കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍- 8547005077

date