Skip to main content

കംപ്യൂട്ടര്‍ പരിശീലനം

ആലപ്പുഴ: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 30 നുമിടയില്‍ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപന്റോടുകൂടി നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ കംപ്യൂട്ടര്‍ പരിശീലനം നൽകുന്നു. താല്‍പര്യമുള്ളവര്‍ മെയ് 30 നകം അപേക്ഷ അതത് താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭ്യമാക്കണമെന്ന് കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

date