Skip to main content

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂൺ 30 വരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങൾ -
* വേ ട്യൂണര്‍ അക്കാദമി, മാരാര്‍ റോഡ്, തൃശൂര്‍. ഫോണ്‍: 9188142143, 9846722175.

* ബെസ്റ്റ് കെയര്‍ കൗണ്‍സിലിങ് ആന്‍ഡ് ലേണിങ് മാനേജ്‌മെന്റ് സെന്റര്‍, കാക്കനാട്ട് കോംപ്ലക്‌സ്, കുണ്ടലിയൂര്‍ പി ഒ, അഞ്ചാംകല്ല്, തൃശൂര്‍. ഫോണ്‍: 9746761000.

date