Skip to main content

കാലവര്‍ഷക്കെടുതി: കര്‍ഷകര്‍ക്ക് നഷ്ടങ്ങള്‍ അറിയിക്കാം

കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ അറിയിക്കുന്നതിന് പറവട്ടാനിയിലുളള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കര്‍ഷകര്‍ക്ക് 0487 2424223 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

date