Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്കായി മല്‍സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാലിന്യ നിർമാർജനത്തിന് ആവശ്യമായ ഗ്രീൻ കമ്പോസ്റ്റബിൾ ബാഗ് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനുള്ള ദര്‍ഘാസ് ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3.30 വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ആശുപത്രിയിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീ ഏജൻറ്, അനുബന്ധ സാമഗ്രികൾ എന്നിവ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ നൽകാം. ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3.30 വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കാഷ്വാലിറ്റി /ക്യാഷ് /ഓ പി കൗണ്ടറുകളിലേക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ പേപ്പർ റോൾ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ദര്‍ഘാസ്‌ ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3.30 വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.

date