Skip to main content

അറിയിപ്പ്

  ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി - പയ്യന്നൂര്‍ ഡേകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) ലഭ്യമാക്കുന്നതിന് കരാറുകാര്‍/ ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ജൂണ്‍ 24ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പയ്യന്നൂര്‍ മുത്തത്തിയിലെ പകല്‍വീടിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറുകാര്‍/ ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ജൂണ്‍ 24ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് ഏഴ് സീറ്റുള്ള വാഹനം (സൈലോ, എര്‍ട്ടിക, ഇന്നോവോ, ക്രിസ്റ്റോ, ബൊലേറോ)  ലഭ്യമാക്കുന്നതിന് കരാറുകാര്‍/ ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ജൂണ്‍ 24ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.

 

 

 

 

 

 

 

 

date