Post Category
ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
ആലപ്പുഴ: ബക്രീദിനോടനുബന്ധിച്ച് ജൂണ്‍ 10 മുതല്‍ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.
date
- Log in to post comments