Skip to main content

ജൂനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ നിയമനം

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ ജൂനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത- എം സി ഐ/ബി. ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/ബി ഇ (കമ്പ്യൂട്ടര്‍ സയന്‍സ്)/എം എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്), എ എസ് പി.നെറ്റ്, സി#, എം എസ് എസ് ക്യൂ എല്‍ സെര്‍വര്‍, ജെ ക്വറി/ ജാവ സ്‌ക്രിപ്റ്റ്, സി എസ് എസ് എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തി പരിചയവും. 35 വയസിന് താഴെയായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ജൂലൈ മൂന്നിനകം ksdc.it@gmail.com ഇ-മെയിലിലേക്ക് അയക്കണം. ഫോണ്‍: 0487 2331469, 9447088469 (വാട്‌സാപ്പ്).

date