Skip to main content

എൻ ഊര് ': സന്ദർശകർക്ക് ഇന്ന് പ്രവേശനം ഇല്ല

ജില്ലയിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഇന്ന് (ജൂൺ 26) എൻ ഊര്  ഗോത്ര പൈതൃക ഗ്രാമത്തിലേക്ക്   പ്രവേശനം ഇല്ലെന്ന് ചീഫ് എക്സ‌ിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

 

date