Post Category
പ്രവേശനം ആരംഭിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ നോര്‍ക്ക അറ്റസ്റ്റേഷന് യോഗ്യമായ സര്‍ക്കാര്‍ അംഗീകൃത ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്മെന്റ്, ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ്, അക്കൗണ്ടിങ് , ആനിമേഷന്‍ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താല്പര്യമുള്ളവര് കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0494 269 7288, 8590 605 276.
date
- Log in to post comments