Skip to main content

ലേലം

 

എറണാകുളം ഗവ ലോ കോളേജ് കോമ്പൗണ്ടില്‍ ഉപയോഗ ശൂന്യമായ ജി ഐ റൂഫ് ഷീറ്റ് വില്‍പ്പന നടത്തുന്നതിന് ലേലം ജൂലൈ 11-ന് രാവിലെ 11.30 ന് കോളേജില്‍ നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം ലേല സമയത്ത് ഒരു മണിക്കൂര്‍ മുമ്പ് 500 രൂപ നിരതദ്രവ്യം  കെട്ടിവയ്ക്കണം.  എന്തെങ്കിലും കാരണവശാല്‍ ലേല തീയതിയില്‍ ലേലം നടക്കാതെ വന്നാല്‍ പുനര്‍ ലേലം ഡൂലൈ 18-ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2352020.

date