Post Category
കുടുംബകോടതി സിറ്റിങ്
കുടുംബകോടതി ജഡ്ജ് കെ.ആര്.സുനില്‍കുമാര്‍ ജൂലൈ 12 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി കുടുംബ കോടതിയിലും ജൂലൈ 20 ന് മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ് നടത്തും.
date
- Log in to post comments