Skip to main content

എൽ.ബി.എസ് നഴ്‌സിംഗ് കോളേജിൽ പ്രിൻസിപ്പൽ ഒഴിവ്

കാസർഗോഡ് ജില്ലയിലെ എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ ആരംഭിക്കുന്ന നിർദിഷ്ട എൽ.ബി.എസ് കോളേജ് ഓഫ് നഴ്‌സിങ്ങിൽ കരാർ അടിസ്ഥാനത്തിൽ  പ്രിൻസിപ്പൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർഥികൾക്ക് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ പ്രകാരമുള്ള യോഗ്യതയുണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471- 2560302, 0471- 2324101. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  ജുലൈ എട്ട്.

പി.എൻ.എക്സ്. 2618/2024

date