Skip to main content

ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്ങിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരംകണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലെ കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിംഗ്നിയോനേറ്റൽ നഴ്‌സിംഗ്,  നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് 2024-25 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭിക്കും. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായി ജൂലൈ മൂന്ന് മുതൽ ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.

പി.എൻ.എക്സ്. 2646/2024

 

date