Skip to main content

പ്രൊജക്ട് സയന്റിസ്റ്റ്

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ ക്ലൈമറ്റ് ചേഞ്ച് സെല്ലിൽ പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്അപേക്ഷകളും അനുബന്ധരേഖകളും ജൂലൈ 31ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർപരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2326264 (ഓഫീസ്), ഇ-മെയിൽenvironmentdirectorate@gmail.com.

പി.എൻ.എക്സ്. 2808/2024

date