Skip to main content

ബി.ടെക് ലാറ്ററൽ എൻട്രി ; അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഇതു സംബന്ധിച്ച തിരുത്തലുകൾ ജൂലൈ 11നു  മുൻപ്  www.lbscentre.kerala.gov.in മുഖേന വരുത്തേണ്ടതാണ്. അപേക്ഷാർഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396256032725603632560364.

പി.എൻ.എക്സ്. 2812/2024

date