Skip to main content

വാഹന പാർക്കിംഗ് ലേലം

        നെയ്യാറ്റിൻകര ജനറൽ ആശുപത്രി കോമ്പൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് പിരിക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. 12ന് രാവിലെ 11 മണിക്കാണ് ലേലം. വിശദവിവരങ്ങൾക്ക്: 0471–2221935.

പി.എൻ.എക്സ്. 2819/2024

date