Skip to main content

ദേശീയ മത്സ്യകര്‍ഷക ദിനം നാളെ ( ജൂലൈ 10 )

ദേശീയ മത്സ്യകര്‍ഷക ദിനത്തിന്റെ ഭാഗമായി മത്സ്യവകുപ്പ് നാളെ (ജൂലൈ 10) ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മത്സ്യകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വെള്ളത്തൂവല്‍, കുമളി, ശാന്തന്‍പാറ, വണ്ണപ്പുറം, കാമാക്ഷി, അയ്യപ്പന്‍കോവില്‍, നെടുങ്കണ്ടം, ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഹാളുകളിലാണ് മത്സ്യകര്‍ഷക സംഗമം നടക്കുക.വിവരങ്ങൾക്ക് 04862 233226

date