Skip to main content

മത്സ്യകര്‍ഷക ദിനാചരണം

ആലപ്പുഴ: മത്സ്യകര്‍ഷക ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 10-ന് ജില്ലയില്‍ 12 ബ്ലോക്കുകളിലും രാവിലെ 11 മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.  ഓരോ ബ്ലോക്കിന്റെ കീഴിലുമുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തി മത്സ്യകര്‍ഷക സംഗമം നടത്തും. മികച്ച കര്‍ഷകരെ  ആദരിക്കും. 

date