Skip to main content

ബോട്ടുകള്‍ വാടകയ്ക്ക് ആവശ്യമുണ്ട്

ട്രോളിങ് നിരോധന കാലയളവിന് ശേഷം പൊന്നാനി ഫിഷറീസ് സ്റ്റേഷൻ പരിധിയില്‍ കടൽ പട്രോളിങ് / രക്ഷാപ്രവർത്തനം നടത്തുന്നതിനായി ഫിഷറീസ് വകുപ്പിന് രണ്ടു ബോട്ടുകള്‍ വാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്.  താല്‍പര്യമുള്ളവര്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ പൊന്നാനി എന്ന വിലാസത്തില്‍ മുദ്ര വെച്ച ക്വട്ടേഷനുകൾ എത്തിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0494 2667428.
 

date