Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

മലപ്പുറം ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  ഗ്രേഡ് II (കാറ്റഗറി നം. 276/18) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2021 ജൂണ്‍ 23 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (നം. 241/2021/ഡി.ഒ.എം) കാലാവധി പൂര്‍ത്തിയായതിനാല്‍ 2024 ജൂണ്‍ 23 പൂര്‍വ്വാഹ്നം പ്രാബല്യത്തില്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date