Skip to main content

നോ൪ക്ക് റൂട്ട്സിന്റെ അറ്റസ്റ്റേഷ൯ ഇല്ല

 

സാങ്കേതിക കാരണങ്ങളാൽ ജൂലൈ 15 മുതൽ നോ൪ക്ക് റൂട്ട്സിന്റെ എറണാകുളം ഓഫീസിൽ സ൪ട്ടിഫിക്കറ്റ് അറ്റസ്റ്റേഷ൯ ഉണ്ടായിരിക്കില്ലെന്ന് നോ൪ക്ക റൂട്ട്സ് സെന്റ൪ മാനേജ൪ അറിയിച്ചു.

date