Skip to main content

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

 

 

കണ്ണൂർ  ജില്ലയില്‍  ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്  II  കാറ്റഗറി നം. 713/2022) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. 

date