Skip to main content

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

 

 

കണ്ണൂർ ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡിപ്പാർട്ടുമെൻ്റിൽ നഴ്സ് ഗ്രേഡ് II (ആയുർവേദ) ( ഒന്നാം എൻ സി എ - മുസ്ലിം) ( കാറ്റഗറി നം 321/ 2023) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.

 

 

date