Skip to main content

ക്വട്ടേഷൻ

 

 

അഡീഷണൽ പ്രൈവറ്റ് സർവ്വെ ടീം  ആർ ടി കെ റോവേഴ്സ്  സേവനത്തിനു വേണ്ടി സ്പെഷ്യൽ തഹസിൽദാർ എൽ.എ എയർപോർട്ട് നം-രണ്ട് , തലശ്ശേരി  ക്വട്ടേഷൻ ക്ഷണിച്ചു. 

തലശ്ശേരി -കൊടുവള്ളി - മമ്പറം -അഞ്ചരക്കണ്ടി - മട്ടന്നൂർ റോഡിന്റെ സർവെ സബ് ഡിവിഷൻ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനാണ് പ്രൈവറ്റ് സർവെ ടീമിനെ നിയോഗിക്കുന്നത്.  അവസാന തീയതി ജൂലൈ  20 വൈകിട്ട് 3 മണി. ഫോൺ 8547720649

 

date