Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മമ്പാട് ഗ്രാമപഞ്ചായത്തിലെ വട്ടപ്പൊയില്‍ കട്ടപ്പാറ തുനിക്കനകം റോഡ് നവീകരണത്തിന് പത്ത് ലക്ഷം രൂപയും പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ചോയക്കാട് ആലക്കപറമ്പ് പുഞ്ചിരി റോഡ് നവീകരണത്തിന് അഞ്ചു ലക്ഷം രൂപയും പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ കുറുകത്താണി- കഴുങ്ങിലപ്പടി റോഡ് നവീകരണത്തിന് 4.90 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു.

date