Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഔദ്യോഗിക ആവശ്യത്തിനായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ടാക്‌സി പെര്‍മിറ്റുളള എ.സികാര്‍ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2425249.

date