Skip to main content

അഡ്മിഷൻ നടപടികൾ നടത്തും

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിന്  കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ജൂൺ 6 ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷൻ നടപടികൾ ജൂലൈ 18, 19 തീയതികളിൽ സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തും. വിശദ വിവരങ്ങൾക്ക്:  www.cpt.ac.in.

പി.എൻ.എക്സ്. 2880/2024

date