Skip to main content

*വൈദ്യുതി മുടങ്ങും*

പനമരം കെഎസ്ഇബി പരിധിയില്‍ അഞ്ചാം മൈല്‍ ബി.എസ്.എന്‍.എല്‍, പായ്മൂല ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ജൂലൈ 12) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date