Skip to main content

വിമുക്തഭടന്മാർക്ക് അവസരം 

 ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യില്‍  ഉത്തേജക നിയന്ത്രണ ഉദ്യോഗസ്ഥർ (ഡിസിഒ), ബ്ലഡ് കളക്ഷൻ ഓഫീസർമാർ (ബിസിഒ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   കൂടുതല്‍ വിവരങ്ങള്‍ക്ക് dgrddemp@desw.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.   അവസാന തീയതി ജൂലൈ 17.

date