Skip to main content

ബിസിൽ ടീച്ചർ ട്രെയിനിംഗ് കോഴ്സ് വനിതകൾക്ക് അപേക്ഷിക്കാം

 

കോട്ടയം: കേന്ദ്ര സർക്കാർ  സംരംഭമായ  ബിസിൽ  ട്രെയിനിംഗ് ഡിവിഷൻ  ആരംഭിക്കുന്ന രണ്ടു വർഷം, ഒരുവർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സ്സറി  ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകൾക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എൽ സി യോഗ്യതയുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . വിശദ  വിവരങ്ങൾക്ക് ഫോൺ : 7994449314
 

date