Skip to main content

വിദ്യാഭ്യാസ അദാലത്ത്: അപേക്ഷിക്കാം

 

കോട്ടയം: വിദ്യാഭ്യാസവകുപ്പ് ഓഫീസുകളിൽ 2023 ഡിസംബർ 31 നകം തീർപ്പാകാതെ ശേഷിക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി അദാലത്ത് നടത്തുന്നു. അദാലത്തിലേക്ക് ജൂലൈ 15 വരെ ബന്ധപ്പെട്ട ഓഫീസുകളിൽ പരാതികൾ/അപേക്ഷ നൽകാമെന്ന് കോട്ടയം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു

 

date