Skip to main content

വാടകയ്ക്ക് വാഹനം: ടെണ്ടർ ക്ഷണിച്ചു

 

കോട്ടയം: വനിതാ പ്രൊട്ടക്ഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് എ.സി. വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികൾ/ഏജൻസികളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. വാഹനത്തിന് ഏഴുവർഷത്തിലധികം പഴക്കം പാടില്ല. ടാക്‌സി പെർമിറ്റ് വേണം. ജൂലൈ 30 ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെണ്ടർ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2300955.

 

date