Skip to main content

ടെക്‌നിക്കൽ അസിസ്റ്റന്റ് : അഭിമുഖം മാറ്റിവെച്ചു

സാമൂഹ്യനീതി വകുപ്പ് മെയിന്റിനൻസ് ട്രിബൂണലുകളായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിലേക്കുള്ള ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെ നിയമനത്തിനായി ജൂലൈ 18 രാവിലെ 10.30നു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മറ്റൊരു ദിവസത്തേക്കു മാറ്റിവെച്ചതായി ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. പുതുക്കിയ വിജ്ഞാപനം പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും.

date