Post Category
പി.എഫ് ക്രെഡിറ്റ് കാര്‍ഡുകള്‍ തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
2023-2024 വര്‍ഷത്തിലെ കേരള എയ്ഡഡ് സ്കൂള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഗെയിന്‍ പി.എഫ്) വഴിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ തിങ്കളാഴ്ച (ജൂലൈ 15) രാവിലെ 10.30ന് മലപ്പുറം സ്കൗട്ട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രസിദ്ധീകരിക്കും.
date
- Log in to post comments