Post Category
വെരിഫിക്കേഷൻ തീയതി നീട്ടി
സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലെ അഡ്മിഷൻ നടപടികളുടെ ഭാഗമായി അപേക്ഷാ ഫീസ് ഒടുക്കാത്തതോ അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കാത്തതോ ആയ അപേക്ഷകർക്ക് അപേക്ഷാ ഫീസ് അടയ്ക്കാനും വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനും ജൂലൈ 18 വരെ സമയം അനുവദിച്ചു.
പി.എൻ.എക്സ്. 2944/2024
date
- Log in to post comments