Skip to main content

സ്പോട്ട് അഡ്മിഷൻ

             തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്നിക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ ജൂലൈ 23, 24, 25 തീയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക്www.polyadmission.org.

പി.എൻ.എക്‌സ്. 3041/2024

date