Skip to main content

ആര്‍.ടി.എ യോഗം മാറ്റി

ജൂലൈ 24 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന മലപ്പുറം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) യോഗം ആഗസ്റ്റ് എട്ടിലേക്ക് മാറ്റി. യോഗം ആഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 2.30 ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.

 

date