Skip to main content

ഓപ്ഷൻ സമർപ്പണം: തീയതി നീട്ടി   

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിലേക്ക് ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് കോളജ് ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന തീയതി  ജൂലൈ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327.

പി.എൻ.എക്‌സ്. 3077/2024

date