Skip to main content

അപേക്ഷ ക്ഷണിച്ചു

             കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി പ്രകാരം സ്വയം തൊഴിൽ ഭവന വാഹന വിദ്യാഭ്യാസ വായ്പകൾക്ക് കേരളത്തിലെ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാംകുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന വായ്പകൾക്ക് ജാമ്യം നിർബന്ധമാണ്അപേക്ഷ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.

പി.എൻ.എക്‌സ്. 3082/2024

date