Post Category
ലേലം
കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിന്റെ ക്യാമ്പസ് ബി ബ്ലോക്ക് പരിസരത്തുള്ള മരങ്ങൾ ജൂലൈ 24 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പ് വരെ.
date
- Log in to post comments