Post Category
ഡിഗ്രി പ്രവേശനം
ആലപ്പുഴ: കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള യൂണിവേഴ്സിറ്റിയുടെ ബി.സി.എ, ബി.ബി.എ. (ലോജിസറ്റിക്സ്) ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്, ബികോം ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ബി.കോം കോ-ഓപ്പറേഷന് എന്നീ മൂന്ന് വര്‍ഷ ഡിഗ്രി/ നാല് വര്‍ഷ ഹോണേര്‍സ്/റസേര്ച്ച് ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കോളജില്‍ നേരിട്ട് എത്തുകയോ 8547005018 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
date
- Log in to post comments