Skip to main content

ലേലം

 

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിലെ മരങ്ങളില്‍ നിന്ന് മുറിച്ച് മാറ്റിയ ശിഖരങ്ങള്‍ ജൂലൈ 29-ന് ഉച്ചയ്ക്ക് രണ്ടിന് പരസ്യമായി ലേലം ചെയ്യും.  ഫോണ്‍ 0477 2251151.

date