Skip to main content

സീറ്റ് ഒഴിവ്

2024-25 അധ്യയന വർഷത്തിൽ താനൂർ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇന്റഗ്രേറ്റഡ് എം.എ മലയാളം കോഴ്‌സിന്റെ ഏഴാം സെമസ്റ്ററിൽ (ഓപ്പൺ-1, മുസ്ലിം-1, ലക്ഷദ്വീപ്-1) എന്നീ കാറ്റഗറികളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 0494 2582800.

 

date