Skip to main content

ലേലം ചെയ്യും

ജി.എസ്.ടി നികുതി കുടിശ്ശിക ഈടാക്കുന്നതിലേക്കായി ഒതുക്കുങ്ങല്‍ വില്ലജില്‍ ബ്ലോക്ക് നമ്പര്‍ നാലില്‍ 271/10-2, 271/7-2, 271/14-2 റീ സര്‍വ്വേ നമ്പറുകളില്‍ ഉള്‍പ്പെട്ട യഥാക്രമം 44.11, 0.89, 3.32 ആര്‍സ് ഭൂമി ആഗസ്റ്റ് 22 ന് പകല്‍ 11 മണിക്ക് ഒതുക്കുങ്ങല്‍ വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്ത് വില്‍ക്കുമെന്ന് തിരുരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

 

date