Skip to main content

താത്കാലിക നിയമനം

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക്  രാത്രി സേവനത്തിന് പാറക്കടവ്  ബ്ലോക്ക് പഞ്ചായത്ത് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി ഒരു മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത:    എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. ഇന്റര്‍ര്‍വ്യൂ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10-ന്.

date