Skip to main content

*വീടുകളുടെ ചോര്‍ച്ച പരിഹരിക്കും*

ജില്ലയിലെ പട്ടികവര്‍ഗ്ഗ വീടുകളുടെ ജീര്‍ണ്ണാവസ്ഥയും ചോര്‍ച്ചയും പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടും. ചോര്‍ച്ച പരിഹരിക്കുന്നതിനായി ആറരക്കോടി രൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചതായി പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോ.രേണുരാജ് അവലോകന യോഗത്തെ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ താല്‍ക്കാലികമായുള്ള പരിഹാരങ്ങളും ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

date