Skip to main content

ഓഫീസ്/സ്‌കൂള്‍ സ്റ്റേഷനറികളുടെ വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്‍സ്യൂമര്‍ഫെഡിന്റെ വിവിധ യൂണിറ്റുകള്‍ വഴി വില്‍പ്പന നടത്തുന്നതിനാവശ്യമായ കോപ്പിയര്‍ പേപ്പറുകള്‍, സ്‌കൂള്‍, ഓഫീസ് സ്റ്റേഷനറി, സ്‌പോര്‍ട്ട്‌സ്, പ്ലാസ്റ്റിക്ക്, ഹൗസ്‌ഹോള്‍ഡ് ഉല്‍പ്പന്നങ്ങള്‍ മറ്റ് കണ്ടീജന്റ് ഇനങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഓഗസ്റ്റ് എട്ടിന്  രാവിലെ 10.30 ന് കണ്‍സ്യൂമര്‍ഫെഡ് ഹെഡ് ഓഫീസില്‍ പര്‍ച്ചേയ്‌സ് കമ്മിറ്റി നെഗോസിയേഷന്‍ നടത്തുന്നതായിരിക്കും.  താത്പര്യമുള്ള വിതരണക്കാര്‍ സാമ്പിളും, ക്വട്ടേഷനും സഹിതം കമ്മിറ്റിയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.consumerfed.net. വെബ്‌സൈറ്റിലും 0484-2203507, 9846292724, 9847847322 നമ്പറുകളിലും etrivenicfed@gmail.com ഇ-മെയില്‍ മുഖേനയും, ഹെഡോഫീസില്‍ നേരിട്ടും ബന്ധപ്പെടാം.

date