Skip to main content

കുടിശിക വിതരണം സംസ്ഥാനതല ഉദ്ഘാടനം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യത്തിന്റെ കുടിശിക വിതരണം സംസ്ഥാനതല ഉദ്ഘാടനം 29 ന്  രാവിലെ 11 ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പാളയം അയ്യൻകാളി സ്മാരക ഹാളിൽ നിർവഹിക്കും. പരിപാടിയിൽ ലേബർ കമ്മീഷണർ ഡോ. വീണ എൻ മാധവൻ അധ്യക്ഷത വഹിക്കും.

പി.എൻ.എക്‌സ്. 3191/2024

date