Skip to main content

മരം ലേലം

കോട്ടയം: ഓണംതുരുത്ത് ഗവൺമെന്റ് എൽ.പി. സ്‌കൂളിന്റെ അങ്കണത്തിൽനിൽക്കുന്ന വിവിധ മരങ്ങൾ ലേലം ചെയ്യുന്നു. ജൂലൈ 26ന് ഉച്ചകഴിഞ്ഞ് 2.30ന് സ്‌കൂളിൽ ലേലം നടക്കും. വിശദവിവരത്തിന് ഫോൺ: 9447064027

date